കണ്ണൂരിലെ ജനതയ്‌ക്ക് അഭിമാനിക്കാൻ നേട്ടങ്ങൾ അനവധി; ഇനിയുമേറെ ഉയരത്തിലെത്തിക്കണം; പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പി പി ദിവ്യയുടെ ആശംസകൾ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം കെ കെ രത്‌നകുമാരിക്ക് ആശംസകൾ അറിയിച്ച് പി പി ദിവ്യ. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ...