മന്ത്രി കെ. മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫില്‍ രാജി; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പടിയിറങ്ങി
തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫിലെ രണ്ട് അംഗങ്ങള്‍ രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജുമാണ് സ്ഥാനമൊഴിഞ്ഞത്. സ്റ്റാഫ് അംഗങ്ങള്‍ ...

