കരാറിലെ ‘പ്രശാന്ത്’ പരാതിയിൽ ‘പ്രശാന്തൻ’ ആയി; പേരിലും ഒപ്പിലും അടിമുടി വ്യത്യാസം;എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം; തെളിവുകൾ പുറത്ത്
കണ്ണൂർ: കുരുക്ക് മുറുകുന്നു. എഡിഎം കെ. നവീൻ ബാബുവിനെതിരായുള്ള കൈക്കൂലി പരാതി വ്യാജം. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ...