ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റ്; ആഴ്ചകളായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണ് ; സ്വർണക്കൊള്ളക്കേസ് പ്രതിയെ ന്യായീകരിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡംഗം കെ. പി ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു ...

