k phone - Janam TV

k phone

കെ ഫോണിൽ ഖജനാവിന് നഷ്ടം 36 കോടിയിലേറെയെന്ന് സിഎജി ; നടപ്പാക്കിയത് ശിവശങ്കറിന്റെ നിർദേശം

തിരുവനന്തപുരം ; എം.ശിവശങ്കറിന്റെ ഐഎഎസിന്റെ നിർദേശം പരിഗണിച്ച് കെ ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്ഐടിഐഎൽ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ടിലൂടെ സർക്കാരിന് 36 കോടി ...

ഇന്ത്യയിൽ എല്ലാം ലഭ്യമാകുമ്പോൾ കെ ഫോണിനായി ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിന് ? സാഹചര്യം വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : കേന്ദ്രസർക്കാർ മാർഗനിർദേശം മറികടന്ന് കെ ഫോണിനായി കേരളം ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിനെന്ന് ചോദ്യമുയർത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് ...

ബെല്ലി ഡാൻസും ഹണിമൂണും ആസ്വദിക്കുന്നത് നിർത്തി ഇനിയെങ്കിലും മുഖ്യമന്ത്രി വായ തുറക്കണം; കെ ഫോണിന്റെ ചെയർമാൻ ആരാണ്?: സ്വപ്ന സുരേഷ്

തിരുവനന്തപുരം: പിണറായി സർക്കാർ കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത കെ-ഫോൺ പദ്ധതി തുടക്കത്തിൽ തന്നെ ഏറെ വിവാദമായിരുന്നു. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്‌ഐടിഎൽ അനർഹമായ സഹായമാണ് നൽകിയതെന്നും ...

കെ. ഫോണിൽ ചൈനീസ് കേബിളുകൾ; മെയ്‌ക്ക് ഇൻ ഇന്ത്യയല്ല; ടെൻണ്ടർ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഗുണനിലവാരത്തിലും സംശയം;

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഴിച്ചിറക്കിയ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതര കണ്ടെത്തലുകളുമായി എജി. മേക്ക് ഇൻ ഇന്ത്യ സാമഗ്രികൾ വേണം ഉപയോഗിക്കാൻ എന്നത് നിർബന്ധ മാനദണ്ഡമാണ്. ...

കെ-ഫോണിന് കേന്ദ്രസര്‍ക്കാര്‍ അനുമതി; കോർപ്പറേറ്റ്‌ ശക്തികൾക്കെതിരെ ബദൽ തീർക്കാനെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം

തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിന് അനുമതി. സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ...

കെ-ഫോൺ എത്തും കേരളം കുതിക്കുമെന്ന് മുഖ്യമന്ത്രി: മറ്റൊരു ശ്രീലങ്കയാകാൻ കേരളം കുതിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കെ ഫോൺ 61.38 ശതമാനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരം 8551 കി.മീ വരുന്ന ബാക്ബോൺ നെറ്റ്വർക്കിൽ 5333 ...

കെ ഫോൺ പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻകൊളള; പണം പോകുന്നത് ഉപകരാർ സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്ക്

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ മറവിൽ സിപിഎമ്മും ഊരാളുങ്കൽ സൊസൈറ്റിയും കോടികളുടെ അഴിമിതി നടത്തുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. ഇതിനായി കരാർ വ്യവസ്ഥകൾ സർക്കാർ അട്ടിമറിച്ചു. ...