“തീപിടിച്ചു താനേ അണഞ്ഞു”, കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് തീപ്പിടുത്തത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയം:ബിജെപി.
കോഴിക്കോട്: നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ ഉണ്ടായ തീപ്പിടുത്തത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്നു ബിജെപി. അഞ്ചു മണിക്കൂർ പരിശ്രമിച്ചിട്ടും തീയണക്കാൻ സാധിക്കാത്തത് സർക്കാർ സംവിധാനങ്ങൾ അനുഭവത്തിൽ ...