‘എതിർ സ്വരങ്ങൾ കണക്കിലെടുക്കണം’; അഗ്നിപഥ് നിർത്തിവയ്‌ക്കണമെന്ന് പ്രധാനമന്ത്രിയോട് പിണറായി വിജയൻ
തിരുവനന്തപുരം: യുവാക്കൾക്ക് ഹ്രസ്വകാലയളവിൽ സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. എതിർ ...


