‘നല്ല കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയാണ്; ഇതുപോലൊരു ഭരണം ഇതിനു മുൻപ് കണ്ടിട്ടുണ്ടോ?’ റോഡിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്
തിരുവനന്തപുരം: നല്ല കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയാണ് ആര്യ രാജേന്ദ്രനെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ.രാജു. മേയറുടെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ അടക്കം വിമർശനം ...