അന്നില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന്?? ഭാരതാംബയുടെ ചിത്രത്തിനൊപ്പം കെ. എസ് അനിൽ കുമാർ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് എബിവിപി
ഭാരതാംബയുടെ ചിത്രത്തിനൊപ്പം കെ. എസ് അനിൽകുമാർ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് എബിവിപി. അനിൽ കുമാർ പ്രിൻസിപ്പളായിരുന്ന ശ്രീ അയ്യപ്പ കോളേജിൽ ഭരതാംബ ചിത്രത്തിന് മുന്നിലെ പരിപാടിയിൽ പങ്കെടുത്ത ...

