കെ.കെ.ആർ കവചം മുഖസ്തുതിയിൽ നിലപാട് വ്യക്തമാക്കി കെ.എസ്. ശബരീനാഥൻ; ‘ദിവ്യയുടെ അഭിനന്ദനം സദുദ്ദേശ്യപരമെങ്കിലും വീഴ്ചയുണ്ട്’
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനെ തുടർന്ന് മുഖസ്തുതി പറഞ്ഞുകൊണ്ടുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി ...

