നിയമസഭ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ...