സാധനവുമില്ല, സേവനവുമില്ലാ; ആളൊഴിഞ്ഞ് സമ്പൂർണ പരാജയമായി കെ-സ്റ്റോർ; ദുരിതത്തിലായി റേഷൻ വ്യാപരികൾ
തിരുവനന്തപുരം: റേഷൻ മുഖം മിനുക്കാനായി സർക്കാർ അവതരിപ്പിച്ച കെ-സ്റ്റോർ പദ്ധതി സമ്പൂർണ പരാജയം. വലിയ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി പ്രകാരം ജനങ്ങൾക്ക് യാതൊരുവിധ ഉപയോഗം ലഭിക്കുന്നില്ലെന്നാണ് പരാതി. സാധനവുമില്ല, ...