K SUDHAKARAN against pinarayi - Janam TV
Sunday, November 9 2025

K SUDHAKARAN against pinarayi

കഴിവുകെട്ട ആഭ്യന്തര മന്ത്രി;പോലീസിന്റെ ക്രൂരതകൾക്ക് മാപ്പ് പറയാൻ വേണ്ടി മാത്രം ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിയമിക്കേണ്ട അവസ്ഥ; ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്ത്.അക്രമങ്ങൾ ദിനം പ്രതി വർദ്ധിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് അത്ഭുതമാണെന്ന് അദ്ദേഹം വിമർശിച്ചു. പോലീസിന്റെ ...

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊല;കൊട്ടിഘോഷിച്ചു നടത്തിയ കിറ്റ് പോലും പല ഊരുകളിലുമെത്തിയിട്ടില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം:സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. അട്ടപ്പാടി മേഖലയിൽ നാല് ദിവസത്തിനുള്ളിൽ നടന്ന അഞ്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് അദ്ദേഹം ആരോപിച്ചു.കുറ്റക്കാർക്കെതിരെ ...

മുല്ലപ്പെരിയാർ: പിണറായി പറയുന്നത് പച്ചക്കള്ളം; സർക്കാരിന്റെ കളവുകൾ ദിനംപ്രതി പൊളിയുന്നു; ഇരിക്കുന്ന കസേരയോട് ബഹുമാനം കാണിക്കൂവെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറയുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. സർക്കാർ പറഞ്ഞ കളവുകൾ ഓരോ ദിവസവും പുറത്ത് വരികയാണ്. ഇരിക്കുന്ന ...