കഴിവുകെട്ട ആഭ്യന്തര മന്ത്രി;പോലീസിന്റെ ക്രൂരതകൾക്ക് മാപ്പ് പറയാൻ വേണ്ടി മാത്രം ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിയമിക്കേണ്ട അവസ്ഥ; ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്ത്.അക്രമങ്ങൾ ദിനം പ്രതി വർദ്ധിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് അത്ഭുതമാണെന്ന് അദ്ദേഹം വിമർശിച്ചു. പോലീസിന്റെ ...



