വയനാട്ടിൽ കെ.സുരേന്ദ്രനെ സ്വീകരിക്കാൻ വൻ ജനാവലി: ജനനായകന് റോഡ് ഷോയോടെ വരവേൽപ്; പ്രചാരണത്തിനും തുടക്കം
വയനാട്: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വയനാട്ടിലെത്തി. റോഡ് ഷോയോട് കൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. വയനാട്ടിലെ ജനങ്ങൾ കെ. സുരേന്ദ്രനായി വൻ സ്വീകരണമാണ് ഒരുക്കിയത്. ചുരുങ്ങിയ ...

