കേരളത്തിലും ഡൽഹി മോഡൽ ബാർക്കോഴ; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; കെജ്രിവാളിന്റെ ഗതിയുണ്ടാകും മുമ്പേ പിണറായി രാജി വെക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിൻ്റെ അവസ്ഥ വരും മുമ്പ് പിണറായി ...