ജനാധിപത്യത്തിന്റെ നിലനില്പിനായി നിലകൊള്ളുന്ന സംഘടന; അടിയന്തരാവസ്ഥ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ഇന്ദിരാഗാന്ധിക്ക് കഴിയാതെ വന്നത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്താൽ : റിട്ട. ജസ്റ്റിസ് കെ. ടി. തോമസ്
കോട്ടയം : ആര്‍എസ്എസ് ജനാധിപത്യത്തിന്റെ നിലനില്പിന് വേണ്ടി ശക്തമായി നിലകൊള്ളുന്ന സംഘടനയാണെന്ന് റിട്ട. ജസ്റ്റിസ് കെ ടി തോമസ്. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ...

