kabaddi player - Janam TV

kabaddi player

കബഡി താരത്തിന്റെ കൊലപാതകം; ആസൂത്രകൻ എത്തിയത് മോസ്കോയിൽ നിന്ന്, പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്പൂർ: പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ച സംഭവത്തിൽ മുഖ്യസൂത്രധാരൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തരൺ തരൺ നിവാസിയായ ഹർപീന്ദർ സിം​ഗാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കബഡി താരത്തിന്റെ ...

പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു ; സംഭവം പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ, ആക്രമിച്ചത് ബൈക്കിലെത്തിയ ആറംഗസംഘം 

ഛണ്ഡി​ഗഢ്: കബഡി താരം വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. 25-കാരനായ തേജ്പാൽ സിം​ഗാണ് കൊല്ലപ്പെട്ടത്. സീനിയർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് സമീപത്തായാണ് സംഭവം നടന്നത്. അഞ്ച്, ...

കബഡി മത്സരത്തിനിടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക്; വനിതാ കബഡി താരത്തിന് ദാരുണാന്ത്യം- Woman Kabaddi player dies after getting injured during match

കാങ്കർ: കബഡി മത്സരത്തിനിടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വനിതാ താരം മരണത്തിന് കീഴടങ്ങി. ചത്തീസ്ഗഢിലെ കാങ്കർ ജില്ലയിലായിരുന്നു സംഭവം. വെള്ളിയാഴ്ച നടന്ന കബഡി ...

ജോലി ലഭിക്കാത്തതിൽ മനോവിഷമം; ദേശീയ കബഡി താരം തൂങ്ങി മരിച്ച നിലയിൽ

ചെന്നൈ: ദേശീയ കബഡി താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കബഡി താരമായ ഭാനുമതിയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ വസതിയിലാണ് താരത്തെ ഫാനിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാനുമതിയെ ...