നാടകാന്തം ഇന്ത്യക്ക് സ്വര്‍ണം…! ഇറാനെ ഇടിച്ചുപിഴിഞ്ഞ് കബഡിയില്‍ സുവര്‍ണ വിജയം
ഹാങ്ചോ: അതിനാടകീയതള്ക്കൊടുവില് ഇറാനെ മറികടന്ന് ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണമണിഞ്ഞ് ടീം ഇന്ത്യ. ഫൗളുകള്‍ നിറഞ്ഞ മത്സരത്തില്‍ കളത്തില്‍ പ്രതിഷേധങ്ങളും ഉടലെടുത്തു.മത്സരം താത്കാലിമായ നിര്‍ത്തിവയ്ക്കുകയും ചെയ്തു. കരുത്തരായ ...


