കാബൂൾ സ്കൂളിലെ ബോംബാക്രമണം: മരണം 53 ആയി; താലിബാന് മുന്നറിയിപ്പുമായി യുഎസ്
കാബൂൾ: സ്കൂൾ പരിസരത്തുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. അഫ്ഗാനില്‍ അക്രമം അവസാനിപ്പിക്കാത്ത താലിബാന്‍ നയത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലെ ...


