kachatheev Island - Janam TV

kachatheev Island

കച്ചത്തീവ് ഭാരതത്തിന് പ്രധാനം; ഗൂഢാലോചനയും ഒത്തുകളിയും മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കി; ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: തമിഴ്‌നാടിനും ഭാരതത്തിനും സുപ്രധാനമായിരുന്ന കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുനൽകിയതിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. കോൺഗ്രസും ഡിഎംകെയും ഒത്തുച്ചേർന്ന് കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് തമിഴ്‌നാട്ടിലെ ...

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകി കോൺഗ്രസ് തമിഴ്ജനതയോട് അനീതി കാണിച്ചു; മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കി: സി. ആർ കേശവൻ

ന്യൂഡൽഹി: കച്ചത്തീവ് നിഷ്‌കരുണം ശ്രീലങ്കയ്ക്ക് വിട്ടു നൽകിയതിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് സി. ആർ കേശവൻ. ഭാരതത്തിന്, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പ്രാധാന്യമുള്ള ദ്വീപാണ് ...

ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല; കച്ചത്തീവിന്റെ അവകാശവാദങ്ങൾ ഇനി പാർലമെന്റിൽ ഉന്നയിക്കരുത്; അന്ന് നെഹ്റുവിന്റെ ഭീഷണി

കച്ചത്തീവ് ദ്വീപ് കൈമാറ്റം സംബന്ധിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ രേഖ വിരൽ ചൂണ്ടുന്നത് കോൺ​ഗ്രസ് മൂടിവെച്ച യാഥാർത്ഥ്യങ്ങളിലേക്ക്. ഇന്ത്യയുടെ പരമാധികാരത്തിൽ ഉണ്ടായിരുന്ന ...