കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് നിഷ്കരുണം; കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വീണ്ടും തെളിഞ്ഞു; പ്രധാനമന്ത്രി
ന്യൂഡൽഹി: കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയതിലൂടെ രാജ്യത്തിൻ്റെ അഖണ്ഡതയെ കോൺഗ്രസ് ദുർബലപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വീപ് നിഷ്കരുണമാണ് കോൺഗ്രസ് ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റിയത്. ഇതിലൂടെ കോൺഗ്രസിനെ ...

