കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു
പത്തനംതിട്ട: കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയകെട്ടിട ഭാഗങ്ങളാണ് തകർന്നുവീണത്. രണ്ട് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു കെട്ടിടം. പൊളിച്ചുമാറ്റാനായി പദ്ധതിയിടുന്നതിനിടെയാണ് ...

