kadhakali - Janam TV
Friday, November 7 2025

kadhakali

അമേരിക്കയിൽ അറ്റോർണി ജനറലിന്റെ ഓഫീസിൽ നിന്ന് കഥകളിയരങ്ങിലേക്ക്; പഠനം ഓൺലൈൻ ക്ലാസിൽ; ലക്ഷ്മിക്ക് ഇത് ആഗ്രഹസാഫല്യം

വിദ്യയും കലയും അഭ്യസിക്കാൻ പ്രായമോ സ്ഥലമോ ഒരു തടസമല്ലെന്ന് നാം കേട്ടിരിക്കും. അത്തരത്തിൽ അമേരിക്കയിലെ അറ്റോർണി ജനറലിന്റെ ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിലും തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് കോട്ടയം ...

ത്രിദിന കഥകളി മഹോത്സവത്തിനൊരുങ്ങി മുംബൈ

മുംബൈ: മുംബൈയിൽ ത്രിദിന കഥകളി മഹോത്സവം സംഘടിപ്പിക്കുന്നു. ശൈലജ നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാല്പത്തെനീശ്വരം കലാകേന്ദ്രം ചേർത്തലയാണ് കഥകളി മഹോത്സവം അവതരിപ്പിക്കുന്നത്. കുചേലവൃത്തം, പ്രഹ്ലാദചരിതം, കിരാതം എന്നീ ...

കഥകളി കലാകാരൻ ആർഎൽവി രഘുനാഥ് അരങ്ങിൽ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: കഥകളി കലാകാരൻ ആർഎൽവി രഘുനാഥ് മഹിപാൽ (25) അരങ്ങിൽ കുഴഞ്ഞു വീണ് മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ...

കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു; അരങ്ങൊഴിഞ്ഞത് സ്ത്രീ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരൻ

കോട്ടയം: പ്രശസ്ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു. 53 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും ...

വയനാട്ടിൽ കാവുകൾ ഉണർന്നു; അരങ്ങിൽ ദമയന്തിയായി നിറഞ്ഞാടി ജില്ലാകളക്ടർ

ബത്തേരി: വയനാട്ടിലിത് ഉത്സവത്തിന്റെ നാളുകളാണ്. പ്രശസ്തമായ വള്ളിയൂർക്കാവിലെ ഉത്സവത്തിന്റ തിരക്കിലാണ് ഇപ്പോൾ വയനാട്ടുകാർ.മീനം 1 മുതൽ 14 വരെ നടക്കുന്ന ഉത്സവത്തിൽ ദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ ...

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കോഴിക്കോട്: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. 2017ൽ രാജ്യം പ്ദമശ്രീ നൽകി ...