അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമം; കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കും
ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ സംഘർഷങ്ങൾക്ക് അയവ് വന്നതോടെ കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുനരാരംഭിക്കുന്നത്. യാത്രയെക്കുറിച്ച് ഉടൻ ...




