കൈലാസ ദർശനത്തിന് ഇനി ചൈനയെന്ന തടസ്സമില്ല; ഭാരതത്തിനുള്ളിൽ നിന്ന് കൈലാസ ദർശനത്തിനുള്ള പാത തുറന്നു
ന്യൂഡൽഹി : ഭാരതത്തിനുള്ളിൽ നിന്ന് കൈലാസ പർവ്വതം ദർശിക്കുവാനുള്ള ഒരു അദ്വിതീയ അവസരം ഉടൻ സാധ്യമാകും.ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിൽ പുതുതായി തുറന്ന വ്യൂപോയിൻ്റിലൂടെ സെപ്റ്റംബർ 15 മുതലായിരിക്കും ...

