“ലേഡി ഡോൺ” കൈലി തൻവർ ഡൽഹിയിൽ അറസ്റ്റിൽ; 22 കാരി പിടിയിലായതോടെ ചുരുളഴിഞ്ഞത് ഒരു കൊലപാതക കേസും
ന്യൂഡൽഹി: ഡൽഹിയെ വിറപ്പിച്ചിരുന്ന വനിതാ ഗുണ്ടാ നേതാവ് കൈലി തൻവർ അറസ്റ്റിൽ. പൊലീസിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് ഡൽഹിയിലെ ഫത്തേപൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. തലയ്ക്ക് ...

