ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ
തൃശൂർ: കയ്പമംഗലത്തുണ്ടായ വൻ വാഹനാപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാത്രി 11.30യോടെയാണ് ദുരന്തമുണ്ടായത്. കാർ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. തമിഴ്നാട് ഡിണ്ടിഗലിലെ ...

