ആശങ്കയുയർത്തി മോൻത ചുഴലിക്കാറ്റ്; ആന്ധ്രയിലും ഒഡീഷയിലും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു
ന്യൂഡൽഹി: മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലും ഒഡീഷയിലും ജാഗ്രതാനിർദേശം. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ ...

