ഒടുവിൽ ‘കാക്ക’ വലയിലായി; വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിൽ
കോഴിക്കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും പിടിയിൽ. തൃശൂർ കൈപ്പമംഗലം സ്വദേശികളായ അബ്ദുൾ അക്ബർ, അൻസാർ എന്നിവരാണ് അറസ്റ്റിലായത്. ...

