Kakkukali - Janam TV

Kakkukali

‘ഞങ്ങളെ കേൾക്കാൻ മനസ്സില്ലെങ്കിൽ ഇടതും വലതും വേണ്ടെന്ന് വെക്കും’ താമരശ്ശേരി രൂപതയുടെ പ്രതിഷേധത്തിൽ ഉയർന്നത് ക്രൈസ്തവരുടെ വേദനയുടെ സ്വരം: അനൂപ് ആന്റണി

കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപതയുടെ പ്രതിഷേധത്തിൽ വൈദികർ ഉയർത്തിയ മുദ്രാവാക്യം പങ്കുവെച്ച് അനൂപ് ആന്റണി. ഇടതും വലതും വേണ്ടെന്നാണ് ക്രൈസ്തവ വൈദികർ ഉയർത്തിയ മുദ്രാവാക്യം. കക്കുകളി നാടകത്തിനെതിരെ ...

കക്കുകളി നാടകം; നടപ്പാക്കുന്നത് ആരുടെയോ രഹസ്യ അജണ്ട;സർക്കാരും രാഷ്‌ട്രീയ പാർട്ടികളും നയം വ്യക്തമാക്കണം; പ്രദർശനാനുമതി നിഷേധിക്കണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയുെ ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദർശാനുമതി നിഷേധിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ...

ക്രൈസ്തവ സന്യാസത്തേയും കത്തോലിക്കാ സമൂഹത്തേയും അത്യന്തം അപകീർത്തിപ്പെടുത്തുന്നു; കക്കുകളി നാടകത്തിനെതിരെ സമരത്തിനിറങ്ങി താമരശ്ശേരി അതിരൂപത

കോഴിക്കോട്: കക്കുകളി നാടകത്തിനെതിരെ സമരത്തിനിറങ്ങി താമരശ്ശേരി അതിരൂപത. ക്രൈസ്തവ സന്യാസത്തേയും കത്തോലിക്കാ സമൂഹത്തേയും അത്യന്തം അപകീർത്തിപ്പെടുത്തുന്നതാണ് നാടകമെന്നാണ് അതിരൂപത വ്യക്തമാക്കിയത്. ഇത് സംബന്ധിച്ചുള്ള പ്രസ്താവനയും പുറത്ത് വിട്ടിരിക്കുകയാണ്. ...

ഇടത് സാംസ്‌കാരിക ബോധം; ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാൾ ഹീനം; തൃശൂർ അതിരൂപത

തൃശൂർ: ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധമെന്ന് തൃശൂർ അതിരൂപത. കക്കുകളി നാടകത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ അതിരുപത സർക്കുലർ ഇറക്കിയിരിക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ഇടവകകളിൽ സർക്കുലർ ...

കക്കുകളി നാടകം പ്രദർശനം നിരോധിക്കണം: സാംസ്‌കാരിക കേരളത്തിന് അപമാനം; കെസിബിസി

എറണാകുളം :കക്കുകളി നാടകത്തിനെതിരെ കെസിബിസി രംഗത്തു വന്നു.അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ...