Kala - Janam TV
Friday, November 7 2025

Kala

ദുരൂഹത ഒഴിയാതെ മാന്നാർ കൊലപാതകം; കലയുടെ ഭർത്താവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിൽ കുമാറിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇന്റർപോളിന് കൈമാറിയതായി ...

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് ; മാന്നാർ കേസിൽ പൊലീസിനെതിരെ പ്രതിഭാ​ഗം അഭിഭാഷകൻ

ആലപ്പുഴ: മാന്നാറിലെ യുവതിയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിഭാ​ഗം അഭിഭാഷകൻ സുരേഷ് മത്തായി. ഊഹാപോഹങ്ങളുടെയും ഊമക്കത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ട് ദിവസമായി ...

മാന്നാറിലെ കലയുടെ കൊലപാതകം; കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ഒന്നാം പ്രതി ഭർത്താവ് അനിൽ; FIR ന്റെ പകർപ്പ് ജനം ടിവിക്ക്

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണെന്ന് പൊലീസ് വ്യക്തമാക്കി. ജനം ...

കലയെ കൊന്നത്…?; സെപ്റ്റിക് ടാങ്കിൽ മ‍ൃതദേഹാവശിഷ്ടം! ; സ്ഥിരീകരിക്കാൻ ഫോറൻസിക് സംഘം സ്ഥലത്ത്

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയതാണെന്ന സൂചനയിൽ നിർണായക കണ്ടെത്തലുകളുമായി പൊലീസ്. യുവതിയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന ഭാ​ഗം സെപ്റ്റിക് ടാങ്കിൽ നിന്ന് ...

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന; സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തി പൊലീസ്; ഭർത്താവിന് പങ്കെന്ന് സംശയം

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. രഹസ്യമൊഴിയെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചു. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...