ഇതാ ഇവിടെയുണ്ട് കലാഭവൻ മണിയുടെ ‘ഡോക്ടറൂട്ടി’; അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ കൂട്ടുകാരോടൊപ്പം താരപുത്രി; വീഡിയോ കാണാം
കലാഭവൻ മണി വിടപറഞ്ഞിട്ട് വർഷം ഒൻപതായെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളും ഓർമകളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ അദ്ദേഹത്തിന്റെ കുടുംബവും. എന്നാൽ മണിയുടെ വിയോഗത്തിന് ശേഷം ഭാര്യയെയും മകളെയും ...


