‘ധൈര്യമായി മുന്നോട്ട് പോവുക, എല്ലാവർക്കും ഒരു ഊർജമാണ് നീ’ ; രോഗത്തോട് പൊരുതി സിനിമ എന്ന സ്വപ്നം നേടിയെടുത്ത രാഗേഷിനെ പിന്തുണച്ച് അഭിലാഷ് പിള്ള
പരിമിതിക്കുള്ളിൽ നിന്ന് തന്റെ സ്വപ്നത്തിന് വേണ്ടി സഞ്ചരിച്ച്, എല്ലാവർക്കും പ്രചോദനമായി മാറിയ രാഗേഷ് കൃഷ്ണന് പിന്തുണയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജന്മനാ സെറിബ്രൽ പാൾസി രോഗം ബാധിച്ച ...