Kalamandalam - Janam TV

Kalamandalam

കലാമണ്ഡലത്തിലെ കൂട്ടപിരിച്ചുവിടൽ; ഭാവി എന്താകുമെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ ; പ്രതിഷേധം ശക്തം

തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലം പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ. തങ്ങളുടെ പഠനം പ്രതിസന്ധിയിലാകുമെന്ന ആശങ്ക എല്ലാവർക്കുമുണ്ടെന്നും ഈ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. നിലവിൽ ...

‘കത്തി’ വേഷം എയറിൽ; കഥകളിയെ മോശമാക്കി മോഡലിംഗ്; പരാതിയുമായി കലാമണ്ഡലം

തൃശൂർ: കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമായ കഥകളിയെ ആസ്പദമാക്കി മോഡലിം​ഗ് നടത്തിയതിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി കേരള കലാമണ്ഡലം (Kerala Kalamandalam). കലാരൂപത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കലാമണ്ഡലം പ്രതിനിധികൾ ...

ചരിത്ര തീരുമാനവുമായി കലാമണ്ഡലം; ഇനി മുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം

തൃശൂർ: കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും ഇനിമുതൽ പ്രവേശനം ലഭിക്കും. ലിംഗഭേദമില്ലാതെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് ...