കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല; പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം
തൃശൂർ: സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം. പത്രകുറിപ്പിലൂടെയാണ് കലാമണ്ഡലം നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇവർക്ക് സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം അറിയിച്ചു. 'കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ ...

