ആശങ്കയ്‌ക്കൊടുവിൽ ആശ്വാസം; അപകടത്തിൽപ്പെട്ട ടാങ്കർ ഉയർത്തി; വാതകചോർച്ച പരിഹരിച്ചു
എറണാകുളം: കളമശേരിയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ടാങ്കർ ഉയർത്തിയത്. ടാങ്കറിൽ നിന്ന് നേരിയ വാതകചോർച്ചയുണ്ടായെങ്കിലും ആശങ്കപ്പെടാനില്ലെന്നും പ്രശ്‌നം പരിഹരിച്ചതായും അഗ്നിശമന ...