ഓട്ടോറിക്ഷാകൂലിയെ ചൊല്ലി തർക്കം, യുവാവ് കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്നവർ പിടിയിൽ
എറണാകുളം: ഓട്ടോറിക്ഷാകൂലിയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കളമശേരിയിൽ ഓട്ടോറിക്ഷാകൂലിയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടത്. ഞാറയ്ക്കൽ സ്വദേശിയായ വിവേകാണ് മരിച്ചത്. ...



