കുടുംബത്തിലെ മൂന്നാമത്തെ ആളും വിട പറഞ്ഞു; കളമശേരി സ്ഫോടനത്തിൽ മരണം ആറായി
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി പ്രവീൺ പ്രദീപാണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ...


