കളമശ്ശേരി സ്‌ഫോടനം; കേസ് എൻഐഎ ഏറ്റെടുത്തേക്കും; തീരുമാനം ഉടൻ
കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തേക്കാൻ സാധ്യത. ഡിജിറ്റൽ ഉപകരണങ്ങളുടെ സൈബർ ഫോറൻസിക് പരിശോധന ഫലം കൂടി വിലയിരുത്തിയാകും എൻഐഎ അന്വേഷണമേറ്റെടുക്കാനുള്ള തീരുമാനം അറിയിക്കുക. യുഎപിഎ ചുമത്തിയ ...