കളമശേരി സ്ഫോടനം അതീവ ഗുരുതരമുള്ളതെന്ന് കോടതി; ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ
കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. ...

