നിഗൂഢത ഒളിപ്പിച്ച ചിരിയുമായി മമ്മൂട്ടി ; ‘കളങ്കാവൽ’ പോസ്റ്റർ പുറത്തിറങ്ങി
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. നിഗൂഢത തോന്നിക്കുന്ന പുഞ്ചിരിയുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ...

