Kalaripayattu - Janam TV
Tuesday, July 15 2025

Kalaripayattu

സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും; മാന്വൽ പരിഷ്കരിക്കും:മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഈ ...

ശബരീശന് കളരിപ്പയറ്റിൽ കാണിക്കയർപ്പിച്ച് സി.വി.എൻ കളരിസംഘം

ശബരിമല: അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയായി അർപ്പിച്ച് തിരുവനന്തപുരം പാപ്പനംകോട് നിന്നുമെത്തിയ സംഘം. മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമല സന്നിധാനത്തെത്തി കളരിപ്പയറ്റ് അവതരിപ്പിച്ചത്.സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പ്രകടനം. ...

ഞെട്ടാൻ തയ്യാറായിക്കോളൂ…; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാജിക്; കാന്താര 2- ൽ കളരിപ്പയറ്റുമായി ഋഷഭ് ഷെട്ടി

കാന്താരയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഞെട്ടാൻ പ്രേക്ഷകർ തയ്യാറായിക്കോളൂ. ചിത്രത്തിനായി കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി. രണ്ടാം ഭാ​ഗത്തിന്റെ നാലാം ഘട്ട ചിത്രീകരണം ആരംഭിക്കുന്നതിന് ...