ടൈം മാനേജ്മെന്റിൽ പിന്നിലാണോ? കാലഭൈരവഭജനം നടത്തൂ ; ശിവന്റെ പ്രചണ്ഡമായ ഭാവത്തെക്കുറിച്ചറിയാം; കാലഭൈരവ ജയന്തി എങ്ങിനെ ആചരിക്കണം?
ശിവന്റെ ഉഗ്രരൂപമാണ് ഭൈരവൻ .ഭയങ്കരമായ ഭയാനകമായ രൂപം എന്നാണ് " ഭൈരവ എന്ന വാക്കിന്റെ അർത്ഥം. ഭയത്തെ നശിപ്പിക്കുന്നവൻ അല്ലെങ്കിൽ ഭയത്തിന് അതീതനായവൻ എന്നും സങ്കല്പമുണ്ട്. മൊത്തം ...

