ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ഗവർണറെ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ നിലപാട്; ഇത് സിപിഎമ്മിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം: വി. മുരളീധരൻ
തിരുവനന്തരപുരം: കോഴിക്കോട് സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തുന്ന ഗവർണറെ തടയുമെന്ന എസ്‍എഫ്ഐയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ...

