ഭാരതം വികസനത്തിന്റെ പാതയിൽ; കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായത് വൻ പുരോഗതി: യോഗി ആദിത്യനാഥ്
ലക്‌നൗ: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ വികസനങ്ങൾ വളരെ വലുതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. ഇതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി ...

