കാളിയാര്‍ ഷരീഫിലെ ഉറൂസിന് തുടക്കം; പാകിസ്താനിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് സമ്മാനമായി നൽകുന്നത് ഗീതയും ഗംഗാജലവും
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിരാന്‍ കാളിയാര്‍ ഷരീഫിലെ ഉറൂസിന് തുടക്കമായി. ഉറൂസ് ആഘോഷിക്കാനായെത്തുന്ന വിശ്വാസികൾക്ക് ഗംഗാജലവും ഗീതയും സമ്മാനിക്കും. ബംഗ്ലാദേശ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കം ലക്ഷക്കണക്കിന് ...

