വീണ്ടും ജീവനെടുത്ത് കല്ലട ബസ്; ബൈക്കുമായി കൂട്ടിയിടിച്ച് 19-കാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
ഇടുക്കി: വീണ്ടും കല്ലട ബസിടിച്ച് അപകടം. ബൈക്കിലിടിച്ച് ഇടുക്കി ഒളമറ്റം സ്വദേശിയായ 19-കാരന് ദാരുണാന്ത്യം. സന്തോഷ് - റീന ദമ്പതികളുടെ മകൻ ആൽബർട്ടാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന ...


