കള്ളക്കുറിച്ചിയിലെ ദുരന്തത്തിന് പിന്നിൽ തമിഴ്നാട് സർക്കാരിന്റെ കെടുകാര്യസ്ഥത; കോൺഗ്രസ് പ്രതികരിക്കാതെ പ്രശ്നത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നു: ബിജെപി
ന്യൂഡൽഹി: തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കുടിച്ച് 56 പേർ മരിച്ച സംഭവത്തിൽ കോൺഗ്രസിനെയും ഡിഎംകെ പാർട്ടിയെയും വിമർശിച്ച് ബിജെപി. കള്ളക്കുറിച്ചിയിൽ നടന്നത് അതിദാരുണമാണന്നും എന്നാൽ തമിഴ്നാട് ...