kallikode - Janam TV

kallikode

വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കല്ലടിക്കോട്: വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം ഓടിക്കയറിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കിടപ്പുമുറിയിലുണ്ടായിരുന്ന എട്ടുവയസ്സുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലക്കാട് കല്ലടിക്കോട് പറക്കാട് നാരായണന്‍കുട്ടിയുടെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു ...